Shot Pulickathara
  • ഷോട്ട് ന്റെ സുവർണ കാലഘട്ടം (1960-2000)

    1952 - St. George boat club ജേഴ്‌സി അണിഞ്ഞു പങ്കെടുത്ത ആദ്യ ടീം ആയി (മഞ്ഞയും നീലയും )

  • Achievements - 1960-2000

    നെഹ്‌റു ട്രോഫി ഉൾപ്പടെ ഹാട്രിക്ക് വിജയങ്ങൾ കേരളത്തിലെ വിവിധ ജലമേളകളിൽ ഷോട്ട് പുളിക്കത്ര നേടി