gggg

Achievments

1926 ൽ ചുമ്മാർ ജോർജ് പുളിക്ത്ര (കുഞ്ഞൻ പാപ്പി ) കളി വള്ളമായി അവതരിപ്പിച്ചതാണ് . വാരാപ്പുഴയിൽ നിന്നും വാങ്ങിയത് തണ്ടു വള്ളമായിരുന്നു .ചുമ്മാർ ജോർജ് (1926 - 1960 ) 1952 ൽ ആദ്യ നെഹ്‌റു സ്വീകരണ ചടങ്ങിൽ പങ്കെടുത്തു അന്ന് 4 .44 മിനുട്ട് ൽ ഫിനിഷ് ചെയ്‌തു .നെഹ്‌റു ആർപ്പോടെ ഷോട്ട് എന്ന് വിളിച്ചു .അങ്ങനെ ആണ് ഇ പേര് വന്നത് 1926 വള്ളം പണിയുന്നത് കോയിൽ മുക്ക് നീലകണ്ഠൻ ആചാരി ആണ് . അതിനു ശേഷം 1960 ൽ പുതുക്കി പണിതു , നീലകണ്ഠൻ ആചാരി ഉളി വെച്ച് മകൻ നാരായണൻ ആചാരി പണി തീർത്തു

Our History

1960 – 2000

ലീഡ് ചുമ്മാർ ജോർജ് മകൻ എംസി ജോൺ പുളിക്കത്തറ (ബാബുച്ചായൻ ) ചുമ്മാർ ജോർജ് -ആദ്യ അഗ്രി കൾച്ചറൽ ഇൻസ്‌പെക്ടർ ,എടത്വ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്

1952-

St.George ബോട്ട് ക്ലബ് ജേഴ്‌സി (മഞ്ഞയും നീലയും ) അണിഞ്ഞു പങ്കെടുത്ത ടീം നാഗവള്ളി ർ.സ് കുറുപ്പ് കമന്റേറ്റർ ജേഴ്‌സി അണിഞ്ഞ ടീം നെ കണ്ടു മഞ്ഞക്കിളി എന്ന് വിളിച്ചിരിന്നു . .

നെഹ്‌റു ട്രോഫി ഉൾപ്പടെ കേരളത്തിലെ വിവിധ ജലമേളകളിൽ സ്ഥാനം കരസ്ഥമാക്കി ..

2000 - 2013-

ലീഡ് എംസി ജോൺ ന്റെ മകൻ ജോർജ് ചുമ്മാത്ത്‌.

2000 -2011

പൂർണമായും പുതുക്കി പണി കഴിച്ചു . ഒരു ഹാട്രിക്ക് ഉൾപ്പടെ 5 നെഹ്‌റു ട്രോഫി നേടി .

2016 -

വീണ്ടും പുതിയ വള്ളം നാരായണൻ ആചാരിയുടെ മകൻ സാബു നാരായണൻ ആചാരിയെ കൊണ്ട് ജോർജ് ചുമ്മാത്ത്‌ പണി കഴിപ്പിക്കാൻ തീരുമാനിച്ചു .

2017 -

ജൂലൈ 27 വ്യാഴം 11 AM നീരണിയും .